Surprise Me!

ജപമാലയേന്തി കൈകൾ | Japamala Yeanthi Kaikal Virichu |‌ Mother Mary song | Anna Mariya Ireland

2020-10-18 5 Dailymotion

"ജപമാലയേന്തി കൈകൾ വിരിച്ച്‌",... കൊന്ത മാസം എന്ന് അറിയപ്പെടുന്ന ഒക്ടോബറിൽ, വിരിച്ചു പിടിച്ച കൈകളിൽ കൊന്തയുമേന്തി പ്രാർത്ഥിക്കുന്ന മരിയ ഭക്തർക്കായി വളരെ മനോഹരമായ ഒരു മരിയൻ ഗാനം ആലപിക്കുകയാണ് അയർലണ്ടിൽ നിന്നും Anna Mariya... <br /> <br />കുടിയേറ്റത്തിലും അന്യം നിന്നു പോകാത്ത മാതൃ മലയാളത്തിന്റെ നാമ്പുകൾ... <br />കുട്ടികൾക്കൊപ്പം അല്ലെങ്കിൽ അതിൽ ഉപരിയായി മാതാപിതാക്കളും അഭിന്ദനങ്ങൾ അർഹിക്കുന്നു, മലയാള ഭാഷയുടെ ഈ കാത്തു സൂക്ഷിപ്പിന്....

Buy Now on CodeCanyon